പപ്പൂസ്, മൊട്ടത്തല, നാലടി എട്ടിഞ്ച് ഉയരം, കുടവയര്‍, സാധാരണ വള്ളിനിക്കറും ടീഷര്‍ട്ടും വേഷം, രണ്ടു കുത്തിട്ട പോലത്തെ കണ്ണൂകള്‍, പൊതുവേ വായ തുറക്കാറില്ല (തുറന്നാല്‍ അടി ഉറപ്പാ...) പൂമ്പാറ്റയിലെ അവസാന പേജില്‍ താമസം. ഇപ്പോ മനസ്സിലായിക്കാണുമല്ലോ.
E-mail: Willsnav at Gmail.com
8 comments:
എന്റെ ബ്ലോഗ് ആരും കാണുന്നില്ല, ആരും ലിസ്റ്റ് ചെയ്യുന്നില്ല. എന്നെ ഒന്നു സഹായിക്കൂ പ്രിയ ബൂലോഗരെ... ഞാന്‍ അത്യന്തം ദുഖിതനാണ്
ദു:ഖിക്കേണ്ട പപ്പൂസെ.. നല്ല നല്ല പോസ്റ്റുകള്‍ എഴുതൂ... എല്ലാവരും കണ്ടോളും.. :)
See this, you will get some tips (from the comment of "Uncle")
https://www.blogger.com/comment.g?blogID=5651706137875598504&postID=2615208312888606666
ആരും കാണുന്നില്ല്ലാന്ന് എങ്ങനെ മനസ്സിലായി? കണ്ടവരൊന്നും മിണ്ടാണ്ട് പോയതാണേങ്കിലോ?! :)
ദുഃഖം കള! ധൈര്യമായി എഴുതിക്കൊണ്ടിരി!
കമന്റുകളുടെ ഡിവിഡന്റ് വിട്ട് പോസ്റ്റുകളുടെ ലോങ്ങ് ടേം ക്യാപ്പിറ്റല്‍ അപ്രീസിയേഷന്‍ പിടി!
എഴുതൂ... എല്ലാവരും വായിച്ചോളും.
:)
കണ്ണൂരാന്‍, നന്ദി, ഇനിയുമെഴുതാം.
അനില്‍ ശ്രീ, ഞാനത് വായിച്ചു, വളരെയധികം നന്ദി.. ഉപകാരപ്പെട്ടെന്നു പ്രത്യേകം പറയേണ്ടല്ലോ.
സതീഷ്, അങ്ങനെ മിണ്ടാണ്ടേ പോവ്വോ? അറ്റ്ലീസ്റ്റ് ഒരു വെല്‍കം എങ്കിലും പറയുല്ലേ?
വിശ്വപ്രഭ, നന്ദി, ഞാന്‍ എഴുതും.. :) പിന്നെ, ഞാനും എക്കണോമിക്സ് പഠിച്ചിട്ടില്ല. ആ രണ്ടാമത്തെ വരീടെ അര്‍ത്ഥം ഒന്നു പറഞ്ഞു തര്വോ? ;)
നന്ദി ശ്രീ...
Post a Comment