Sunday, January 6, 2008

വടകരപുരാണം - എന്റെ ബ്ലോഗ്

എന്റെ ബ്ലോഗ് ആരും കാണുന്നില്ല, ആരും ലിസ്റ്റ് ചെയ്യുന്നില്ല. എന്നെ ഒന്നു സഹായിക്കൂ പ്രിയ ബൂലോഗരെ... ഞാന്‍ അത്യന്തം ദുഖിതനാണ്. :(

എന്റെ ആദ്യത്തെ പോസ്റ്റ് ഇവിടെ

8 comments:

പപ്പൂസ് said...

എന്റെ ബ്ലോഗ് ആരും കാണുന്നില്ല, ആരും ലിസ്റ്റ് ചെയ്യുന്നില്ല. എന്നെ ഒന്നു സഹായിക്കൂ പ്രിയ ബൂലോഗരെ... ഞാന്‍ അത്യന്തം ദുഖിതനാണ്

കണ്ണൂരാന്‍ - KANNURAN said...

ദു:ഖിക്കേണ്ട പപ്പൂസെ.. നല്ല നല്ല പോസ്റ്റുകള്‍ എഴുതൂ... എല്ലാവരും കണ്ടോളും.. :)

അനില്‍ശ്രീ... said...
This comment has been removed by the author.
അനില്‍ശ്രീ... said...

See this, you will get some tips (from the comment of "Uncle")

https://www.blogger.com/comment.g?blogID=5651706137875598504&postID=2615208312888606666

Satheesh :: സതീഷ് said...

ആരും കാണുന്നില്ല്ലാന്ന് എങ്ങനെ മനസ്സിലായി? കണ്ടവരൊന്നും മിണ്ടാണ്ട് പോയതാണേങ്കിലോ?! :)

ViswaPrabha വിശ്വപ്രഭ said...

ദുഃഖം കള! ധൈര്യമായി എഴുതിക്കൊണ്ടിരി!
കമന്റുകളുടെ ഡിവിഡന്റ് വിട്ട് പോസ്റ്റുകളുടെ ലോങ്ങ് ടേം ക്യാപ്പിറ്റല്‍ അപ്രീസിയേഷന്‍ പിടി!

ശ്രീ said...

എഴുതൂ... എല്ലാവരും വായിച്ചോളും.

:)

പപ്പൂസ് said...

കണ്ണൂരാന്‍, നന്ദി, ഇനിയുമെഴുതാം.

അനില്‍ ശ്രീ, ഞാനത് വായിച്ചു, വളരെയധികം നന്ദി.. ഉപകാരപ്പെട്ടെന്നു പ്രത്യേകം പറയേണ്ടല്ലോ.

സതീഷ്, അങ്ങനെ മിണ്ടാണ്ടേ പോവ്വോ? അറ്റ്ലീസ്റ്റ് ഒരു വെല്‍കം എങ്കിലും പറയുല്ലേ?

വിശ്വപ്രഭ, നന്ദി, ഞാന്‍ എഴുതും.. :) പിന്നെ, ഞാനും എക്കണോമിക്സ് പഠിച്ചിട്ടില്ല. ആ രണ്ടാമത്തെ വരീടെ അര്ത്ഥം ഒന്നു പറഞ്ഞു തര്വോ? ;)

നന്ദി ശ്രീ...