പപ്പൂസ്, മൊട്ടത്തല, നാലടി എട്ടിഞ്ച് ഉയരം, കുടവയര്‍, സാധാരണ വള്ളിനിക്കറും ടീഷര്‍ട്ടും വേഷം, രണ്ടു കുത്തിട്ട പോലത്തെ കണ്ണൂകള്‍, പൊതുവേ വായ തുറക്കാറില്ല (തുറന്നാല്‍ അടി ഉറപ്പാ...) പൂമ്പാറ്റയിലെ അവസാന പേജില്‍ താമസം. ഇപ്പോ മനസ്സിലായിക്കാണുമല്ലോ.
E-mail: Willsnav at Gmail.com
12 comments:
എങ്കിലുറപ്പായും തുടങ്ങാം.
പപ്പൂസിനു പക്വത ഇല്ലെന്നോ? അണ്‍ബിലീവബിള്‍ :)
അഗ്രഗേറ്ററില്
അടിദാസ് എന്നതില്‍
ക്ലിക്കാന്‍ നോക്കുമ്പോ കൈ വിറച്ചു
OCR ന്റെ മണം തികട്ടി വന്നു
രാവിലത്തെ ക്വോട്ട അടിച്ചിട്ടില്ല!
തകര്‍ത്തൂടാ.. മൊട്ടത്തലക്കൊരുമ്മ :)
പപ്പൂസ്സേ,പോരട്ടെ വികൃതികള്‍
എനിയ്ക്ക് വയ്യ :)
:)
great!!!
അടിപൊളിയായി..
പപ്പൂസെ ഇന്ന് ഓസിയാറുമാറി വേറെ വല്ലോ ആക്കിയോ
പപ്പൂസേ കൈ വിറയ്ക്കരുത്.
മലയാളം ബ്ലോഗ് തുടങ്ങാന്‍ പക്വത വന്നിട്ടില്ല!
ആ തോന്നലു വന്നെങ്കില്‍ പിന്നെ താമസിക്കരുത്.
ഒന്നല്ല, രണ്ട് തുടങ്ങാം.:)
Post a Comment