Wednesday, November 26, 2008

ബ്ലൗഗിക സത്യങ്ങള്

സ്ക്രീനില്‍ കാണുന്ന ഫോം പൂരിപ്പിക്കുകയാണ്.

Display Name
എന്നു കണ്ടപ്പോള്‍
കൈ വിറച്ചു,
ചെളിയെറിഞ്ഞു കളിയുടെ ഓടമണം
തികട്ടി വന്നു,

മലയാളം ബ്ലോഗ് തുടങ്ങാന്‍ പക്വത വന്നിട്ടില്ല!

12 comments:

ഭൂമിപുത്രി said...

എങ്കിലുറപ്പായും തുടങ്ങാം.

johndaughter said...

പപ്പൂസിനു പക്വത ഇല്ലെന്നോ? അണ്ബിലീവബിള് :)

കോറോത്ത് said...

അഗ്രഗേറ്ററില്‍
അടിദാസ് എന്നതില്‍
ക്ലിക്കാന്‍ നോക്കുമ്പോ കൈ വിറച്ചു
OCR ന്‍റെ മണം തികട്ടി വന്നു

രാവിലത്തെ ക്വോട്ട അടിച്ചിട്ടില്ല!

ഗുപ്തന്‍ said...

തകര്‍ത്തൂടാ.. മൊട്ടത്തലക്കൊരുമ്മ :)

അരുണ്‍ കായംകുളം said...

പപ്പൂസ്സേ,പോരട്ടെ വികൃതികള്‍

അനിലന്‍ said...

എനിയ്ക്ക് വയ്യ :)

പോങ്ങുമ്മൂടന്‍ said...

:)

V.R. Hariprasad said...

great!!!

പാമരന്‍ said...
This comment has been removed by the author.
പാമരന്‍ said...

അടിപൊളിയായി..

അനൂപ്‌ കോതനല്ലൂര്‍ said...

പപ്പൂസെ ഇന്ന് ഓസിയാറുമാറി വേറെ വല്ലോ ആക്കിയോ

വേണു venu said...

പപ്പൂസേ കൈ വിറയ്ക്കരുത്.
മലയാളം ബ്ലോഗ് തുടങ്ങാന്‍ പക്വത വന്നിട്ടില്ല!
ആ തോന്നലു വന്നെങ്കില്‍ പിന്നെ താമസിക്കരുത്.
ഒന്നല്ല, രണ്ട് തുടങ്ങാം.:)