ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വില്സന് തിരഞ്ഞെടുക്കപ്പെട്ടു.
അര്‍ഹത ഇല്ലാത്ത അവാര്‍ഡ് , ഇവര്‍ ഈ അവാര്‍ഡിന്റെ വില കളയുമോ..?
പപ്പൂസ്, മൊട്ടത്തല, നാലടി എട്ടിഞ്ച് ഉയരം, കുടവയര്‍, സാധാരണ വള്ളിനിക്കറും ടീഷര്‍ട്ടും വേഷം, രണ്ടു കുത്തിട്ട പോലത്തെ കണ്ണൂകള്‍, പൊതുവേ വായ തുറക്കാറില്ല (തുറന്നാല്‍ അടി ഉറപ്പാ...) പൂമ്പാറ്റയിലെ അവസാന പേജില്‍ താമസം. ഇപ്പോ മനസ്സിലായിക്കാണുമല്ലോ.
E-mail: Willsnav at Gmail.com
8 comments:
ഈ അഗ്രൂന്റെ ഒരു കാര്യം!
:
എല്ലാം കാണരുത് എല്ലാം കാണിക്കയുമരുത്
അഗ്രൂനറിയാം പപ്പൂസിന്റെ നല്ല സ്വഭാവം. അതാ കാണിക്കാത്തതു.
നന്നായിപ്പോയ് മൊട്ടേ
:)
ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായ
കുഴൂര്‍ വില്സന് തിരഞ്ഞെടുക്കപ്പെട്ടു.
അര്‍ഹത ഇല്ലാത്ത അവാര്‍ഡ് , ഇവര്‍ ഈ അവാര്‍ഡിന്റെ വില കളയുമോ..?
ബ്ലോഗില്‍ കേറിയിട്ട് കുറച്ചു ദിവസമായി. :-p
അനോണീ, വിവരമറിയിച്ചതിനു നന്ദി... വളരെ പരിചയമുള്ള ഒരു പേരിന്റെ ഉടമക്ക് അവാര്‍ഡ് കിട്ടിയതില്‍ ഒരു സന്തോഷമോ സുഖമോ ഒക്കെ തോന്നുന്നു.
അര്‍ഹത, എനിക്കറിയില്ല. വിത്സണ് വാര്‍ത്ത വായിക്കുന്നത് ഞാനിതു വരെ കേട്ടിട്ടില്ല.
ഈ കമന്റ് ഇവിടെ മാത്രം താങ്കള്‍ എന്തിനു പതിച്ചു എന്നും എനിക്കു മനസ്സിലാവുന്നില്ല, ഒട്ടും.
വിത്സണ് ജീ, അഭിനന്ദനങ്ങള്‍!! - അനോണി പറഞ്ഞത് സത്യമാണെങ്കില്‍. :-D
പപ്പൂസെ കാണാനില്ലലൊ ഇപൊ എവിടെയാണ്..
എനിക്ക് ഒരു ബോധവുമില്ല ഞാന്‍ ഇത്എവിടെയാണ്..
Post a Comment