Thursday, March 20, 2008

ഈ അഗ്രൂന്‍റെ ഒരു കാര്യം!

ഈ അഗ്രൂന്‍റെ ഒരു കാര്യം!

നമ്മടെ അഗ്രിഗേറ്ററേ... എന്‍റെ ഈ പടം കാണിച്ചില്ല!

ഇനി ഇതും കാണിക്കുവോ ആവോ!

8 comments:

പപ്പൂസ് said...

ഈ അഗ്രൂന്‍റെ ഒരു കാര്യം!

മാളവിക said...

:

കൊസ്രാക്കൊള്ളി said...

എല്ലാം കാണരുത് എല്ലാം കാണിക്കയുമരുത്

വിന്‍സ് said...

അഗ്രൂനറിയാം പപ്പൂസിന്റെ നല്ല സ്വഭാവം. അതാ കാണിക്കാത്തതു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിപ്പോയ് മൊട്ടേ

:)

Anonymous said...

ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുകള്‍‍ പ്രഖ്യാപിച്ചു. ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായ
കുഴൂര്‍ വില്‍സന്‍ തിരഞ്ഞെടുക്കപ്പെട്ടു.


അര്‍ഹത ഇല്ലാത്ത അവാര്‍ഡ് , ഇവര്‍ ഈ അവാര്‍ഡിന്റെ വില കളയുമോ..?

പപ്പൂസ് said...

ബ്ലോഗില്‍ കേറിയിട്ട് കുറച്ചു ദിവസമായി. :-p

അനോണീ, വിവരമറിയിച്ചതിനു നന്ദി... വളരെ പരിചയമുള്ള ഒരു പേരിന്‍റെ ഉടമക്ക് അവാര്‍ഡ് കിട്ടിയതില്‍ ഒരു സന്തോഷമോ സുഖമോ ഒക്കെ തോന്നുന്നു.

അര്‍ഹത, എനിക്കറിയില്ല. വിത്സണ്‍ വാര്‍ത്ത വായിക്കുന്നത് ഞാനിതു വരെ കേട്ടിട്ടില്ല.

ഈ കമന്‍റ് ഇവിടെ മാത്രം താങ്കള്‍ എന്തിനു പതിച്ചു എന്നും എനിക്കു മനസ്സിലാവുന്നില്ല, ഒട്ടും.

വിത്സണ്‍ ജീ, അഭിനന്ദനങ്ങള്‍!! - അനോണി പറഞ്ഞത് സത്യമാണെങ്കില്‍. :-D

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പപ്പൂസെ കാണാനില്ലലൊ ഇപൊ എവിടെയാണ്..
എനിക്ക് ഒരു ബോധവുമില്ല ഞാന്‍ ഇത്എവിടെയാണ്..