Friday, June 20, 2008

ജീവിതമേ...

ഹേ... ജീവിതമേ... :-)
ഹാ! ജീവിതമേ... :-
ഹൌ... ജീവിതമേ... :-(

15 comments:

simy nazareth said...

kavi thanne! ambo

കുഞ്ഞന്‍ said...

ഹം ജീവിതമേ :-()




ആ കുപ്പിയും കൊണ്ടിരുന്നാല്‍ ഇതനപ്പുറം തോന്നും അടിദാസേ

പ്രിയ said...

ഹോ ഈ ജീവിതം :(( അമ്മേ

:p

നജൂസ്‌ said...

ജീ വി തം ഹഹഹ.....
എന്തിനാ കുറെ വരികള്‍. ഒന്നൂടെ ചുരുക്കാര്‍ന്നു പപ്പൂസെ.. :)

നജൂസ്‌ said...
This comment has been removed by the author.
Kiranz..!! said...

മി.പെരേര..ആ ചുള്ളിക്കാടിന്റെ ചൊറിച്ചു മല്ലു കവിത ആയിരുന്നു ഇതിലും മെച്ചം :)

ഗുപ്തന്‍ said...

ഹഹഹ ജീവിതമേ :))

തോന്ന്യാസി said...

ഹാവൂ........ജീവിതമേ.......

Sherlock said...

കണ്ണീകണ്ട നാടന്‍ വേടിച്ചടിച്ചാല്‍ ഇതാ കുഴപ്പം :)

പാമരന്‍ said...

അങ്ങനെ ജീവിതത്തിന്‍റെ കയ്യീന്നും അടിമേടിച്ചുകെട്ടി, അല്ലേ അടിദാസേ :)

ശ്രീവല്ലഭന്‍. said...

ഹ ജീവിതമേ ...:-(
ഹാ ജീവിതമേ ...:-
ഹി ജീവിതമേ ...:
ഹീ ജീവിതമേ ....
ഹു ജീവിതമേ...!
ഹൂ ജീവിതമേ....
ഹൌ ജീവിതമേ...:
ഹം ജീവിതമേ ...:-
ഹ ജീവിതമേ ...:-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹയ്യോ ജീവിതമേ

krish | കൃഷ് said...

തണ്ണിയടിച്ചാല്‍ ഇങ്ങനെത്തെ കവിതയും വരുമല്ലേ?
:)

മാന്മിഴി.... said...

എന്തു ജീവിതമാണെങ്കിലും ഇത്രയേറെ ആളുകള്‍ വായിച്ചല്ലോ അല്ലെ..........

പപ്പൂസ് said...

സിമീ, ;-)

കുഞ്ഞാ, കുപ്പിയും കൂടില്ലായിരുന്നെങ്കില്‍... :-(

പ്രിയേ, ഹ ഹ! :-)

നജൂസ്, :-)

കിരണ്‍... ഓക്കേ മിസ്റ്റര്‍ പെരേര... ഹു ഹ ഹ! :-)

ഗുപ്താ, ജീവിതത്തെ ചിരിച്ചു തള്ളാതെ... ;-)

തോന്ന്യാസീ... ;-)

ജിഹേഷേ, ചുള്ളന്‍, കണ്ടു പിടിച്ചല്ലേ? :-)

പാമരാ, ഉവ്വ! :-(

ശ്രീവല്ലഭേട്ടോ... ഹൃ - വിട്ടു പോയി, ഹൃദയമില്ലാത്ത ജീവിതമോ? :-)

പ്രിയേ, ജീവിതത്തെ കണ്ടു പേടിച്ചു പോയാ? :-)

കൃഷണ്ണാ... അതേ :-)

ഷെരീക്കുട്ടീ... ങും... :-)