tag:blogger.com,1999:blog-1366484230997847009.post8990448301976272793..comments2023-10-26T07:54:49.070-07:00Comments on അടിദാസ്...: സിദ്ധാപുരത്തെ വേശ്യ - 2പപ്പൂസ്http://www.blogger.com/profile/14002106013903631431noreply@blogger.comBlogger31125tag:blogger.com,1999:blog-1366484230997847009.post-30858898895988322292008-04-23T21:49:00.000-07:002008-04-23T21:49:00.000-07:00പപ്പൂസേ,ഓര്‍മ്മയുണ്ടോ?ഒരു കമന്റ്റിട്ടതിനു ശേഷം അങോ...പപ്പൂസേ,ഓര്‍മ്മയുണ്ടോ?
ഒരു കമന്റ്റിട്ടതിനു ശേഷം അങോട്ടു കണ്ടില്ല.അതിന് ഞ്ഞാന്‍ കുറേ വിശദീകരണം ഇട്ടിരുന്നു,വായിക്ഷ്ഹോ എന്നറിയില്ല.പിന്നേ അതൊന്നു നൊക്കിയേരെ കേട്ടോ

ക്ഷമിക്കണം പപ്പൂസ് ചോദിച്ച് ചോദ്യത്തിനുള്ള മറുപടി ആയതിനാലാണ് വന്നു വിളിച്ചിട്ടു പോകുന്നത്ത്,മോശമാണെന്നറിയാമെങ്കിലും.
ആത്മീയം
പിന്നെ ഫോട്ടോ ബ്ലോഗ് കണ്ടു...ഗംഭീരം കീട്ടോ,അല്പസ്വല്പം ഫൊട്ടൊഗ്രഫി അറിയാം എന്ന്നൊരു അഹംകാരം ഉണ്ടായിരുന്നു,അതിപ്പൊ തീര്‍ന്നൂ കേട്ടോ....അഹങ്കാരി...https://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-81866630636746885752008-04-23T21:46:00.000-07:002008-04-23T21:46:00.000-07:00This comment has been removed by the author.അഹങ്കാരി...https://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-39774615537202912862008-04-21T04:56:00.000-07:002008-04-21T04:56:00.000-07:00അലമേലുവിനായി നമുക്കു വേശ്യാവൃത്തി നിയമാനുസൃതം ആക്ക...അലമേലുവിനായി നമുക്കു വേശ്യാവൃത്തി നിയമാനുസൃതം ആക്കാന്‍ ശ്രമിക്കാം!! അങ്ങനെ ആണെങ്കില്‍ എജെന്റിന്റെ പൈസ കൂടി അലമേലുവിനു സ്വന്തം!! ബസേലും മറ്റും ശല്യപ്പെടുത്തുന്ന ഞരമ്പ് രോഗികളില്‍ നിന്നും ബാക്കിയുള്ളവര്‍ക്ക് കുറച്ചു സമാധാനവും കിട്ടും!!

സമാപനം ഒരു മലയാളം പടത്തിലെ സ്ഥിരം റേപ് ഇരയുടെത് പോലെയായി!!Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-25628238419307681782008-04-21T01:46:00.000-07:002008-04-21T01:46:00.000-07:00സിദ്ധാപുരത്തെ വേശ്യ മാത്രം അങ്ങനെ മാല്നറിഷ്ഡ് ആയി...സിദ്ധാപുരത്തെ വേശ്യ മാത്രം അങ്ങനെ മാല്നറിഷ്ഡ് ആയി നിലനിന്നാ മതീന്നാണൊ ? വികസിപ്പിയ്ക്കായിരുന്നില്ലെ ? :)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-43493402567052482302008-04-20T10:05:00.000-07:002008-04-20T10:05:00.000-07:00മൃഗങ്ങളോട് ക്രൂരമായി പ്രതികരിക്കുന്ന നമുക്കെങ്ങനെ ...മൃഗങ്ങളോട് ക്രൂരമായി പ്രതികരിക്കുന്ന നമുക്കെങ്ങനെ ഒരു പച്ചമനുഷ്യനെ തിരിച്ചറിയാന്‍ കഴിയും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-53858619168263043942008-04-20T06:54:00.000-07:002008-04-20T06:54:00.000-07:00ഏറനാടാ, ഹ ഹ! ചോദ്യം ചോദിച്ച ശേഷമാണെങ്കിലും ഉത്തരം ...ഏറനാടാ, ഹ ഹ! ചോദ്യം ചോദിച്ച ശേഷമാണെങ്കിലും ഉത്തരം കണ്ടു പിടിച്ചതു കൊണ്ട് എന്റെ പണി കുറഞ്ഞു. :-)

ഹരിത്തേ, ശ്രമിക്കാം, നന്ദി! :-)

സജ്ജീവേട്ടാ, ഹ ഹ! മറുപടി അവിടെത്തന്നെ പറഞ്ഞിട്ടുണ്ട്. ;-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-206892618465096752008-04-20T04:14:00.000-07:002008-04-20T04:14:00.000-07:00പപ്പൂസ്സെ, താഴെ എനിക്കിട്ട കമന്റ് മാറിത്തന്നതാണൊ ?...പപ്പൂസ്സെ, താഴെ എനിക്കിട്ട കമന്റ് മാറിത്തന്നതാണൊ ? :)

പൂര്വ്വാഫ്ഗാന്റെ പശ്ചിമപ്രവിശ്യയില് നിന്നും നിഷ്ഠൂരനായ ഒരു കൃശഗാത്രവൃകോദരന് ചില നിഗൂഢവിക്രിയകളുടെ വെളിപാടുകളില്‍ ആകൃഷ്ടനായി ദക്ഷിണഭാരതസംസ്കൃതിയുടെ അധോമണ്ഡലമായ സത്യമംഗലം വനാന്തര്‍ഭാഗങ്ങളില്‍ നരനിര്മ്മിതമായ അഗ്നിഗോളങ്ങള്‍ തീര്‍ത്ത് ജൈവാവാസവ്യവസ്ഥയുടെ അടിമണ്ണു ചീന്തിയെടുക്കുന്നതിലേക്കായി സ്വഭ്രാതാവിനെ സ്യാലനോടും മാതുലനോടുമൊപ്പം വ്യോമമാര്‍ഗ്ഗം കടല്‍ കടത്തുന്നതിനെക്കുറിച്ച് കൂലംകുഷമായി ചിന്തിക്കാന്‍ തരമുള്ള വിധത്തില്‍ ബീഡിക്കുറ്റി വാമാധരത്തില് വിറപ്പിച്ചു പിടിച്ച് ഒരു സൂചനാഗ്നിഗോളം കൊണ്ട് എരിയിച്ച ധൂമപടലം അതിര്‍ത്തിരേഖ കടത്തി വിട്ടു എന്ന വിവരമുണ്ട്....

Which means, the contextual analysis shows that the fumes emitted out of an experiment enabling the ignition of a Dinesh beedi with an afgan originated fireball tends to cross the national boundary, to facilitate the ultimate distruction of Satyamangalam forest planned by an afgan landholder evidently manifests an inevitable impact on the living beings of south India.Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-30441909995585034522008-04-19T21:13:00.000-07:002008-04-19T21:13:00.000-07:00കൊള്ളാം. നന്നായി എഴുതി എന്നു പപ്പൂസിനുതന്നെ തോന്നി...കൊള്ളാം. നന്നായി എഴുതി എന്നു പപ്പൂസിനുതന്നെ തോന്നിയ ഭാഗം കമന്റായി ആദ്യമേ കൊടുത്തല്ലോ.പൊളിച്ചു സ്ഫുടം ചെയ്തു എഴുതുമ്പോള്‍ മുഴുവന്‍ കഥയും ആദ്യകമന്റായി ഇടണമെന്നു പപ്പൂസിനു തോന്നട്ടെ എന്നു ആശംസിക്കുന്നു. നന്നായി എഴുതാനറിയാം പപ്പൂസിനു. വേണ്ടതു അല്പം ക്ഷമ മാത്രം.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-78295079767737322472008-04-19T01:46:00.000-07:002008-04-19T01:46:00.000-07:00അയ്യോ ഒടുക്കത്തെ വരി ഇപ്പോഴാ കണ്ടത്. അലമേലു അലയൊലി...അയ്യോ ഒടുക്കത്തെ വരി ഇപ്പോഴാ കണ്ടത്. അലമേലു അലയൊലിയായ് മറഞ്ഞുപോയല്ലേ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-45277197969204647062008-04-19T01:36:00.000-07:002008-04-19T01:36:00.000-07:00പപ്പൂസേ, ഈ അലമേലുവിന് സീരിയലില്‍ അഭിനയിക്കാന്‍ അതി...പപ്പൂസേ, ഈ അലമേലുവിന് സീരിയലില്‍ അഭിനയിക്കാന്‍ അതിയായ മോഹമുണ്ടോ? അഡ്രസ്സ് ഒന്നറിയിക്കൂ, ഒരു ഇന്‍ലന്‍ഡ് അയക്കാം. നല്ല ചേലുള്ള അഭിനേത്രി ആണെന്ന് വിവരണത്തീന്ന് മന്സിലായി. :) കഥ പെട്ടെന്ന് തീര്‍ത്തതില്‍ സങ്കടമുണ്ട്.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-64081271429985563102008-04-19T01:14:00.000-07:002008-04-19T01:14:00.000-07:00കണ്‍സ്ട്രക്ടീവ് ഫീഡ്ബാക്ക്സ്... ഇതായിരുന്നു ഞാന്‍...കണ്‍സ്ട്രക്ടീവ് ഫീഡ്ബാക്ക്സ്... ഇതായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടെന്തായി? ഇതു മൊത്തം മാറ്റിയെഴുതി വീണ്ടും ബോറാക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്ന് എന്നറിയില്ല, എന്നെങ്കിലും. പക്ഷേ, ഉടനെ. :-)

സ്വപ്നാടകന്, നന്ദി. :-)

പ്രിയ, നന്ദി. :-)

ഗുപ്താ, ഉള്ള കാര്യം തെളിച്ചു പറയുന്നത് എനിക്കിഷ്ടമാണ്. അങ്ങനെയാവാനാണ് എന്റേം ആഗ്രഹം. ഗുപ്തന്റേയും വടവോസ്കിയുടെയും കമന്റുകള്‍ കണ്ടപ്പോള്‍ ഉറപ്പിച്ചതാണ്, ഇതിനിയും എഴുതുമെന്ന്. നന്ദി. :-)

ശ്രീവല്ലഭന്ജീ, മാറ്റി എഴുതാന്‍ തീരുമാനിച്ചു. വികസിക്കുമോ സങ്കോചിക്കുമോ എന്ന് കണ്ടറിയാം. ;-)

പൊറാടത്ത്, :-) നന്ദി.

പാമരാ, നന്ദി. അങ്ങനെ ഞാന്‍ ഇരുന്നില്ലെങ്കില്‍ ഇതു തീരൂല്ല. നശിച്ച മടി. രാത്രി പത്തരക്കു കിടന്നതാ. എണീറ്റപ്പോ പതിനൊന്നു മണി കഴിഞ്ഞു. :-)

മനൂജീ, നന്ദി. :-)

വടവോസ്കീ, ഹ ഹ! മള്‍ട്ടി ക്ലൈമാക്സ് സാധ്യതാവിവരണം കലക്കി. പ്രത്യേകിച്ചും നാലാമത്തേത്. ജിഹേഷ് അതൊരു വഴിക്കാക്കിത്തരികേം ചെയ്തു. :-)

നന്ദകുമാര്‍, നന്ദി. മാറ്റിയെഴുതും. :-)

ഞാനിങ്ങനെ മാറ്റിയെഴുതും മാറ്റിയെഴുതും എന്ന് തുരുതുരാ പറയുന്നത്, അങ്ങനൊക്കെ നടന്നേക്കുമെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ വേണ്ടീട്ടാ. ;-)

മുരളീകൃഷ്ണ, താങ്ക്സ്. :-)

ശ്രീയേ, ഇനി മേലാലെന്നെ "പപ്പൂസേ ഡാ" എന്നല്ലാതെ വിളിച്ചാല്‍... ങാ... വെറുതേ ഇല്ലാത്ത പ്രായം ഉണ്ടെന്ന് തോന്നിപ്പിക്കാനായിട്ട്. വേണേ ’അനിയാ’ന്നൊക്കെ വിളിച്ചോ. നന്ദി! ;-)

ശിവകുമാര്‍, താങ്ക്സ്. ആ കൂളിംഗ് ഗ്ലാസ്സ് കൊള്ളാം ട്ടാ. ;-)

ജിഹേഷേ, ഹ ഹ ഹ! കിടിലന്‍ ന്ന് പറഞ്ഞാ കിക്കിടിലന്‍ ക്ലൈമാക്സ്. എന്തേ എനിക്കിങ്ങനെ തോന്നീല... ഹ ഹ! നന്ദി. അബദ്ധത്തിന് പണ്ടെങ്ങാണ്ട് സ്വന്തം മൊട്ടത്തല വരച്ചപ്പോ പേനയൊന്നു വഴുതിപ്പോയി വീണ മുഴ. അതിത്രേം പാരയാവുമെന്ന് കരുതീല്ല. :-)

ഇടിവാളണ്ണാ, നന്ദി. :-)

കാലമാടാ, ആദ്യമിട്ട കാലമാടന് ബ്ലോഗിന്റെ പരസ്യം ശരി. എല്ലാരേം വിളിച്ചോണ്ടു വന്ന് "ഇതാ ഒരു കാലമാടന്, ഇതാ ഒരു കാലമാടന്, ഇതാ ഒരു കാലമാടന്" എന്ന് വിളിച്ചു പറഞ്ഞ് പോപ്പുലറാക്കീലേ ഞാന്‍? ഈ പുതിയ പരസ്യം അവിടെത്തന്നെ ഇട്ടാ പോരായിരുന്നോ? കാലമാടനാണെങ്കിലും കാലമാടത്തരം വീണ്ടുവിചാരമില്ലാതെ കാണിക്കരുത് കാലമാടാ. :-)

മഞ്ഞുതുള്ളീ, നന്ദി. ഡോസു കുറഞ്ഞതു കൊണ്ട് എപ്പിഡോസു ചുരുക്കിയതാ. പിന്നെ, ശ്രീയോടു പറഞ്ഞ പോലെ, ഓണ്‍ലി ’ഡാ പപ്പൂസ്’. :-)

കുഞ്ഞന്‍, ഹ ഹ ഹ! കുഞ്ഞനാണെങ്കിലും മനസ്സിലിരിപ്പ് കൊള്ളാലോ. നന്ദി. ;-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-43321670091418889692008-04-19T00:49:00.000-07:002008-04-19T00:49:00.000-07:00കഥ പെട്ടന്നു തീര്‍ന്നുപോയല്ലൊ..:(അപ്പോള്‍ ഇതൊന്നും...കഥ പെട്ടന്നു തീര്‍ന്നുപോയല്ലൊ..:(

അപ്പോള്‍ ഇതൊന്നും ലൈവായിരുന്നില്ലെ..ശ്ശെ ഉള്ള ത്രില്ലെല്ലാം പോയി പോച്ച്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-40541435894892864692008-04-19T00:16:00.000-07:002008-04-19T00:16:00.000-07:00** - ഗുപ്തന് പറഞ്ഞ പോലെ ഒരു ക്ല്ലീഷെ എന്‍ഡിങ്ങ് ആ...** - ഗുപ്തന് പറഞ്ഞ പോലെ ഒരു ക്ല്ലീഷെ എന്‍ഡിങ്ങ് ആണു ഞാന്‍ പ്രതീക്ഷിച്ചതു എന്നാ പറയാന്‍ വന്നതു :-)ടെസിhttps://www.blogger.com/profile/01432944640390742408noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-5892252638150491402008-04-19T00:14:00.000-07:002008-04-19T00:14:00.000-07:00കഥ ഒത്തിരി ഇഷ്ടപ്പെട്ടു... പക്ഷെ പപ്പൂസേട്ടന് അതു...കഥ ഒത്തിരി ഇഷ്ടപ്പെട്ടു... പക്ഷെ പപ്പൂസേട്ടന് അതു പെട്ടെന്നങ്ങു തീര്‍ത്തു കളാഞ്ഞു...
എന്തു പറ്റി... ഇതിങ്ങനെയല്ലാ എഴുതാന്‍ ആദ്യം ഉദ്ദേശിച്ചതു എന്നൊരു തോന്നല്‍...ഒരു പക്ഷെ ഞാന്‍ വിചാരിച്ച പോലെ കഥ വരാഞ്ഞക്കൊണ്ടാവും... ഗുപ്തന് പറഞ്ഞ പോലെ ഒരു ക്ല്ലീഷെ എന്‍ഡിങ്ങ്... വഡോവസ്കി കലക്കി :-)

എനിക്ക് തുടര്‍കഥ കമ്പമില്ലാത്തതാ... എന്നാലും ഞാന്‍ ഒരു മൂന്നു നാലു "എപ്പിഡോസ് " വായിക്കാമെന്നൊക്കെ കരുതിയിരിക്കുവാരുന്നു... :-)ടെസിhttps://www.blogger.com/profile/01432944640390742408noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-87183088778680485342008-04-18T22:59:00.000-07:002008-04-18T22:59:00.000-07:00കാലമാടന് മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:തസ്കര...കാലമാടന് മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്
(ഒരിക്കല്‍ എന്റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-47909811204126641412008-04-18T22:05:00.000-07:002008-04-18T22:05:00.000-07:00കൊള്ളാം പപ്പൂസ്. അവസാനം പ്രതീക്ഷിച്ച പോലെ തന്നെയായ...കൊള്ളാം പപ്പൂസ്.
അവസാനം പ്രതീക്ഷിച്ച പോലെ തന്നെയായി!

വടവോസ്കി കമന്റ് ചിരിപ്പിച്ചു! ;):: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-91107165757646261282008-04-18T07:17:00.000-07:002008-04-18T07:17:00.000-07:00"ആ കഥകള്‍ ഞാന്‍ പുസ്തകമാക്കും. ബലിച്ചോറു കണ്ടു പറന..."ആ കഥകള്‍ ഞാന്‍ പുസ്തകമാക്കും. ബലിച്ചോറു കണ്ടു പറന്നിറങ്ങിയ കാക്കക്കൂട്ടത്തെപ്പോലെ ജനം ഒരു കോപ്പിക്കു വേണ്ടി ആര്‍ത്തലക്കും....

നിനക്കും തരാം ഞാന്‍... കിട്ടുന്നതില്‍ പാതി..."

ഓരോ വാക്കുകള്‍ക്കൊപ്പവും അലമേലുവിന്റെ മുഖം ചുവന്നു ചുവന്നു വന്നു. അവളുടെ കണ്ണുകളില്‍ വേദന ഉഴറിപ്പുളഞ്ഞു. അവ എന്തിനോ വേണ്ടി ചുറ്റുപാടും പരതാന്‍ തുടങ്ങി...

ഒരു നിമിഷം...അവിടെ കിടന്നിരുന്ന ഒരു മുഴുത്ത പാറക്കല്ലെടുത്ത് പപ്പുസിന്റെ നെറും തലയില്‍ ആഞ്ഞടിച്ചു...

“ഹമ്മ്മ്മേഏഏ”

“പിന്നെ നീ ഒലത്തും..നിന്നെ പോലെ എത്ര എണ്ണത്തിനെ കണ്ടിരിക്കുന്നു.. എന്റെ കഥയ്ക്ക് പാതി കാശോ?... ഞാന്‍ എഴുതും എന്റെ കഥ നളിനി ജമീലയെ പോലെ..“

പാറക്കെട്ടിനു മുകളില്‍ നിന്നും അലമേലു താഴേക്കെടുത്തു ചാടി ഓടി. അതിനിടയില്‍ തലമണ്ട നോക്കി ഒന്നു കൂടി ചാമ്പാനും മറന്നില്ല.

കഴുത്തറ്റു വീണ ഒരു പിടക്കോഴിയുടെ പിടച്ചിലിന്റെ സ്വരം എന്റെ തൊണ്ടയില്‍ കൂടി നിര്‍ഗളം പുറത്തേക്കോഴുകി..

പണ്ട് കൊച്ചു ത്രേസ്യ ചിരവയ്ക്ക് തലക്കടിച്ചുണ്ടായ മുഴയ്ക്ക് കൂട്ടായി മറ്റൊന്നു കൂടി പൊങ്ങിയിരുന്നു അപ്പോള്‍..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-5664491561543818742008-04-18T06:52:00.000-07:002008-04-18T06:52:00.000-07:00so nice story....so nice story....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-68332445613928078822008-04-18T03:58:00.000-07:002008-04-18T03:58:00.000-07:00എഴുത്തു നന്നായി പപ്പൂസേട്ടാ.എഴുത്തു നന്നായി പപ്പൂസേട്ടാ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-91297302146849887172008-04-18T02:51:00.000-07:002008-04-18T02:51:00.000-07:00''അവളുടെ കവിളില്‍ തെളിഞ്ഞൊഴുകിയ ഒരു തുള്ളി കണ്ണുനീ...''അവളുടെ കവിളില്‍ തെളിഞ്ഞൊഴുകിയ ഒരു തുള്ളി കണ്ണുനീര് ഞാന്‍ വിരലുകള്‍ കൊണ്ട് ഒപ്പിയെടുത്തു...''

എന്നിട്ട് കുഞ്ഞച്ചനോട് വിളിച്ചു പറഞ്ഞോ?
താന്‍ രാത്രി ചെയ്യുന്നത് ഞാന്‍ പകലുചെയ്യുന്നെന്ന്??

ജോണിനു പഠിക്കുവാണോ മാഷേ???

നന്നായിട്ടുണ്ട്... പണ്ടിതു പോലൊരെണ്ണം ബാലന് ചിദംബരസ്മരണയില്‍ എഴുതിയതോര്‍മ്മ വന്നു.....Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-82231093105277661012008-04-17T23:40:00.000-07:002008-04-17T23:40:00.000-07:00ബലിച്ചോറു കണ്ടു പറന്നിറങ്ങിയ കാക്കക്കൂട്ടത്തെപ്പോല...ബലിച്ചോറു കണ്ടു പറന്നിറങ്ങിയ കാക്കക്കൂട്ടത്തെപ്പോലെ ജനം ഒരു കോപ്പിക്കു വേണ്ടി ആര്‍ത്തലക്കും....

പപ്പൂസ്, വളരെപെട്ടന്ന് അവസാവിപ്പിച്ചു, ഒട്ടും ചേരാത്ത വിധം. രണ്ടാംഭാഗത്തിന്റ തുടക്കത്തില്‍ എത്ര ശക്തമായ കഥാപാത്രമായിരുന്നു അലമേലു. ഒരു ആത്മഹത്യയിലൂടെ അതൊടുക്കിയത് എന്തൊ തീരെ ചേര്‍ന്നതായി തോന്നിയില്ല. താങ്കളുടെ ഭാഷ ശക്തം. ഇനിയും ഒരു പാടു പ്രതീക്ഷിക്കുന്നു.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-9002825138493035422008-04-17T22:58:00.000-07:002008-04-17T22:58:00.000-07:00പപ്പൂസ് നല്ല കഥ. നന്നായി എഴുതിയിരിക്കുന്നു.ഈ കഥയ്...പപ്പൂസ് നല്ല കഥ. നന്നായി എഴുതിയിരിക്കുന്നു.

ഈ കഥയ്ക്ക് രണ്ട് അവസാനമേ ഉണ്ടാകൂ എന്ന ഗുപ്തന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല. പല രീതിയില്‍ കഥ അവസാനിപ്പിക്കാം.

1. അലമേലു ആവശ്യപ്പെട്ടതുപോലെ പപ്പൂസ് അലമേലുവിന് സീരിയിലലില് അഭിനിയിക്കാന്‍ അവസരമുണ്ടാക്കുന്നു. അലമേലു പ്രശസ്തയായ സീരിയല്‍ നടിയാവുന്നു.

2. അലമേലു പറഞ്ഞ കഥയെഴുതി പപ്പൂസ് ഒരു പ്രശസ്ത സാഹിത്യകാരനാവുന്നു. ബെസ്റ്റ് സെല്ലറായ ആ പുസ്തകത്തില്‍ നിന്നുണ്ടായ വരുമാനം അലമേലുവിനേയും പപ്പൂസിനേയും ധനികരാക്കുന്നു.( പപ്പൂസ് ഓസിയാര്‍ ഉപേക്ഷിച്ച് സ്കോച്ചടിച്ചു തുടങ്ങുന്നു).

3. അലമേലു തന്നെ ഒരു പുസ്തകമെഴുതുകയും അത് ബെസ്റ്റ് സെല്ലറാവുകയും ചെയ്യുന്നു. ( നളിനി ജമീലയുടെ പുസ്തകം ആരും വായിക്കാനില്ലാതെ പൊടിപിടിച്ചു കിടക്കുന്നു).

4. കഥ പറയാന്‍ ആവശ്യപ്പെട്ട പപ്പൂസിനോട് ഒന്നു പോടാ ചെക്കാ എന്ന് പറഞ്ഞ് അലമേലു വീട്ടിലേക്ക് പോകുന്നു.

5. അലമേലുവിന്റെ മ്യൂസിക് ആല്‍ബം പപ്പൂസ് ഇറക്കുന്നു. അതും ബെസ്റ്റ് സെല്ലര്‍.

എനിക്ക് വയ്യ.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-27802435870173186412008-04-17T22:57:00.000-07:002008-04-17T22:57:00.000-07:00പപ്പൂസേ...ചിരിക്കാന്‍ വന്ന ഞാന്‍ ഞെട്ടി..അക്ഷരങ്ങള...പപ്പൂസേ...

ചിരിക്കാന്‍ വന്ന ഞാന്‍ ഞെട്ടി..
അക്ഷരങ്ങളില്‍ നിന്ന് അടര്‍ന്നുവീഴുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ കണ്ട്..

ഇത് ശരിക്കും സൂപ്പര്‍... അലമേലു മായാതെ..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-80238941868845966812008-04-17T20:29:00.000-07:002008-04-17T20:29:00.000-07:00വളരെ ഇഷ്ടപ്പെട്ടു പപ്പൂസേ.. പക്ഷേ തീര്‍ക്കാന്‍ വേണ...വളരെ ഇഷ്ടപ്പെട്ടു പപ്പൂസേ.. പക്ഷേ തീര്‍ക്കാന്‍ വേണ്ടി തീര്‍ത്തപോലെ...:(പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-72444230958609890202008-04-17T19:20:00.000-07:002008-04-17T19:20:00.000-07:00വല്ലാത്തൊരന്ത്യം...വല്ലാത്തൊരന്ത്യം...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.com