tag:blogger.com,1999:blog-1366484230997847009.post7432818349009584968..comments2023-10-26T07:54:49.070-07:00Comments on അടിദാസ്...: വലിയെടാ വലി...പപ്പൂസ്http://www.blogger.com/profile/14002106013903631431noreply@blogger.comBlogger16125tag:blogger.com,1999:blog-1366484230997847009.post-23117005754093094382008-11-20T03:46:00.000-08:002008-11-20T03:46:00.000-08:00ഞാന്‍ ഇപ്പൊ നിറുത്തിയിട്ടു 4 മാസം ആയി . വേറെ ഒന്...ഞാന്‍ ഇപ്പൊ നിറുത്തിയിട്ടു 4 മാസം ആയി . വേറെ ഒന്നും കൊണ്ടല്ല ... ഉള്ള lungs പകുതിയെ വര്‍ക്ക് ചെയുന്നുള്ള് എന്ന് ഡോക്ടര്‍ പറഞ്ഞു കൂടെ ഇച്ചിരി ആസ്ത്മയും .നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-8983724788535542952008-11-18T23:17:00.000-08:002008-11-18T23:17:00.000-08:00ഓരോന്നായി കുറച്ച് പെര്മനെന്റ് വലി വിലക്കാം എന്ന ട...ഓരോന്നായി കുറച്ച് പെര്മനെന്റ് വലി വിലക്കാം എന്ന ടെക്നിക് പ്രയോഗിച്ച് വലിക്ക് വേലിയേറ്റം നടത്തിയ അവസ്ഥയിലാണ് ബ്രേക്കിട്ട പോലൊരു തീരുമാനം എടുത്തത്.. വലിക്കാന്‍ തോന്നുമ്പോ ‘മൈ പപ്പാ നെവര്‍ കിസസ് മീ’ എന്ന ഓറല്‍ ക്യാന്‍സര്‍ രോഗിയുടെ മോളുടെ വിലാപ പരസ്യം ഓര്‍ക്കും.. സംഗതി സക്സസ്...G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-51416116654362775662008-11-14T05:09:00.000-08:002008-11-14T05:09:00.000-08:00"പേര് മാത്രമേ ഇപ്പോ മാനുവല്‍ ആയിട്ടുള്ളു. സിസ്റ്റം..."പേര് മാത്രമേ ഇപ്പോ മാനുവല്‍ ആയിട്ടുള്ളു. സിസ്റ്റം മൊത്തം ഓട്ടോമേറ്റഡാ."...
:-)Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-42385913911464445202008-11-13T22:15:00.000-08:002008-11-13T22:15:00.000-08:00മനഃപൂര്‍വം റിബലാവാന്‍ പണികള്‍ പലതും കാണിച്ചിട്ടുണ്...മനഃപൂര്‍വം റിബലാവാന്‍ പണികള്‍ പലതും കാണിച്ചിട്ടുണ്ടെങ്കിലും ഈ ഒരു ഐറ്റത്തോടുമാത്രം ഒരു ഫാസിനേഷന്‍ തോന്നിയിട്ടില്ല. ഈശ്വരാധീനം. പക്ഷെ റിബലാകുന്നതിലെ സുഖംതന്നെ ആണ് ഇതിലെ പ്രധാന പ്രേരണ എന്ന് തോന്നിയിട്ടുണ്ട് --പ്രത്യേകിച്ച് റ്റീനേജില്‍.

നല്ലപോസ്റ്റ് പപ്പൂസേ..ചിന്തയും ചിരിയും സമാസമം :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-53094673885822753862008-11-13T06:40:00.000-08:002008-11-13T06:40:00.000-08:00എന്റെയൊരു കൻസിൻ നോട് ഞാൻ ചോദിച്ചു.ദെപ്ലാ തൊടങ്ങ്യെ...എന്റെയൊരു കൻസിൻ നോട് ഞാൻ ചോദിച്ചു.

ദെപ്ലാ തൊടങ്ങ്യെ?

കക്ഷി പറഞ്ഞു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരു പ്രാവശ്യം നിർത്തീതോർമ്മേണ്ട്. തൊടങ്ങിയതെപ്പഴാന്ന് നല്ല ഓറ്മ്മ തോന്നിൺല്ല്യ!

മഞ്ഞക്കാജ മലന്നു വലിച്ചാൽ...  സമയം കിട്ടുമ്പോ ഒന്ന്...

പുൾസ്റ്റോപ്പായാൽ (വലി നിർത്തിയാൽ) എങ്ങനെ സാധിച്ചു എന്ന സൂത്രം പോസ്റ്റിലിടണേ..ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-29935769050277881392008-11-13T06:33:00.000-08:002008-11-13T06:33:00.000-08:00പപ്പൂസെ ഇപ്പൊ കവിതയെഴുതാറില്ലെ..!???..;)പപ്പൂസെ ഇപ്പൊ കവിതയെഴുതാറില്ലെ..!???..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-48245545494732566922008-11-13T03:20:00.000-08:002008-11-13T03:20:00.000-08:00നിര്‍ത്തരുത്....ബ്ലോഗിംഗേ...നിര്‍ത്തരുത്....

ബ്ലോഗിംഗേ...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-21509032616005220562008-11-13T02:51:00.000-08:002008-11-13T02:51:00.000-08:00പപ്പൂസ്,പോസ്റ്റ് വളരെ നന്നായി. നിര്‍ത്തണം എന്ന് വ...പപ്പൂസ്,

പോസ്റ്റ് വളരെ നന്നായി. നിര്‍ത്തണം എന്ന് വിചാരിച്ചാല്‍ നിര്‍ത്താന്‍ പറ്റാത്ത ഒന്നും തന്നെ ഇല്ല. മനോബലം തന്നെ ആണ് അതിന് വേണ്ടത്.
ഇതു വായിച്ചു നോക്കുമല്ലോ. കൂടുതലും ഡോക്ടര്‍മാരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും ചിലപ്പോള്‍ പ്രയോജനപ്പെട്ടേയ്ക്കും, പ്രത്യേകിച്ചും പേജ് 25 മുതല്‍ മുപ്പതു വരെ.

ഇതും നോക്കുമല്ലോ. ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-69505980604767622008-11-13T01:16:00.000-08:002008-11-13T01:16:00.000-08:00"അത്... അതാണ്... വൈഫ്, ഡോട്ടര്‍... ആന്‍ഡ്... ആന്‍ഡ..."അത്... അതാണ്... വൈഫ്, ഡോട്ടര്‍... ആന്‍ഡ്... ആന്‍ഡ്... ഹസ്ബന്‍ഡ് ഓഫ് വില്‍സ്..."

മനസ്സിൽ തട്ടി ഈ എഴുത്ത്. ചിരിപ്പിച്ച്, ചിന്തിപ്പിച്ച്, ഇടക്ക് മനസ്സിൽ ഒന്ന് കുളത്തി വലിച്ച് വീണ്ടും ചിരിപ്പിച്ച്, പിന്നെ പിന്നെ നല്ലൊരു ചിന്തക്ക വഴിയൊരുക്കി മനോഹരമായ എഴുത്ത്. ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടേ.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-22487765134633056532008-11-12T23:52:00.000-08:002008-11-12T23:52:00.000-08:00ഇന്നേക്ക് 13 ദിവസമായി...ഒരു വിധം പിടിച്ചു ന്ഇക്ക്...ഇന്നേക്ക് 13 ദിവസമായി...ഒരു വിധം പിടിച്ചു ന്ഇക്ക്ണൂ!ഹൊ...

ഈ പോസ്റ്റ് വായിച്ചേപ്പോ ഒരെണ്ണം വലിച്ചാലോന്നു തോന്നി..ആദ്യം..

അവസാനഭാഗം വായിച്ചപ്പോള്വേണ്ടെന്നുവച്ചു ;)

പുകവലിയുടെ തുടക്കങ്ങള്‍ മിക്കവര്‍ക്കും ഒരുപോലാണല്ലേ?:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-18095594101808438772008-11-12T23:50:00.000-08:002008-11-12T23:50:00.000-08:00പപ്പൂസ് അറ്റാക്ക് വരുമ്പോ തന്നെ നിന്നോളുംഡോണ്ട് വറ...പപ്പൂസ് അറ്റാക്ക് വരുമ്പോ തന്നെ നിന്നോളും
ഡോണ്ട് വറി

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-64288485073075423432008-11-12T21:54:00.000-08:002008-11-12T21:54:00.000-08:00പപ്പൂസെ, എന്റെ മോന് വല്യ ആവേശത്തോടെ, ആരാധനയോടെ അ...പപ്പൂസെ, എന്റെ മോന് വല്യ ആവേശത്തോടെ, ആരാധനയോടെ അച്ഛന്റെ മൂക്കീന്നും വായീന്നും പൊകപോകണത് നോക്കി നിക്കാന്‍ തൊടങ്ങിയപ്പോഴാ ഞാന്‍ നിര്ത്ത്യെ. 2004 ജാനുവരി ഒന്നിന് ഒരു നിര്ത്താ നിര്‍ത്തി, ഇതുവരെ ഒറ്റ പൊക പിന്നെ എടുത്തിട്ടില്യാ..

ഫാര്യേടെ തല്ല് പേടിച്ചിട്ടാന്നൊക്കെ ചെല എമ്പോക്കികള് പറഞ്ഞ് നടക്കണതൊന്നും ഞാന്‍ കേട്ട ഭാവം നടിക്കാറില്ല.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-66216305013704625062008-11-12T21:21:00.000-08:002008-11-12T21:21:00.000-08:00:( :(ഉള്ളില്‍ തട്ടിയ എഴുത്ത് ..പോസ്റ്റ് വായിച്ച ശേ...:( :(
ഉള്ളില്‍ തട്ടിയ എഴുത്ത് ..
പോസ്റ്റ് വായിച്ച ശേഷം മനസാ നന്ദി - സിഗരറ്റ് വലിച്ചു നോക്കണം എന്ന് വിചാരിച്ചു കയ്യിലെടുത്തപ്പോ അത് തട്ടിപ്പറിച്ചു മേലില്‍ ഇതാവര്‍ത്തിച്ചാല്‍ അടിച്ചു ചെവിക്കല്ല് തിരിച്ചു കളയും എന്ന് പറഞ്ഞ ചെയിന്‍ സ്മോകര്‍ ആയ സുഹൃത്തിനു !സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-38271290164679393142008-11-12T21:17:00.000-08:002008-11-12T21:17:00.000-08:00:) ഇന്നലെ ഒരു ചോദ്യം വന്നു " പുകവലിയും വെള്ളമടിയും...:) ഇന്നലെ ഒരു ചോദ്യം വന്നു " പുകവലിയും വെള്ളമടിയും ദുശ്ശീലമാണോ " എന്ന്. മലയാളിക്കെങ്കിലും ഇതു ദുശ്ശീലമല്ലെന്നൊരു കമന്റ്. വെറും ശീലം മാത്രം.പിന്നെ നിര്ത്തുന്നതെന്തിനെന്നു :p

വേറൊന്നും ചെയ്തില്ലേലും ഇപ്പൊ ഇതൊന്നു ഫോര്‍വേഡ് ചെയ്തിട്ട് തന്നെ കാര്യം :Dപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-30473213515650175972008-11-12T20:41:00.000-08:002008-11-12T20:41:00.000-08:00ആശാനേ ഞാനും ഇതെങ്ങനെ നിര്ത്തണമെന്നാലോചിച്ച് ടെന്‍...ആശാനേ ഞാനും ഇതെങ്ങനെ നിര്ത്തണമെന്നാലോചിച്ച് ടെന്‍ഷനടിച്ച് പുകവലിച്ചോണ്ടിരിക്കുകയാ........തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-19398648728349833422008-11-12T20:20:00.000-08:002008-11-12T20:20:00.000-08:00ഇനിയെങ്കിലും ഒന്നു പറയൂ. ഇതു നിര്‍ത്താന്‍ എന്തു ചെയ്...ഇനിയെങ്കിലും ഒന്നു പറയൂ. ഇതു നിര്‍ത്താന്‍ എന്തു ചെയ്യണം...! :-(പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.com