tag:blogger.com,1999:blog-1366484230997847009.post5763136927641609852..comments2023-10-26T07:54:49.070-07:00Comments on അടിദാസ്...: കല്ലുകള്‍ കഥ പറയുമ്പോള്‍! - 1പപ്പൂസ്http://www.blogger.com/profile/14002106013903631431noreply@blogger.comBlogger12125tag:blogger.com,1999:blog-1366484230997847009.post-11605917153947776262009-10-23T08:03:16.406-07:002009-10-23T08:03:16.406-07:00കുടിയസഹോദരാ, ഒ.സി.ആര് സ്നേഹി : ഇത് ശരിക്കും ആസ്വദ...കുടിയസഹോദരാ, ഒ.സി.ആര് സ്നേഹി : ഇത് ശരിക്കും ആസ്വദിച്ചു. ചിരിച്ചു. മരണത്തിന്റെ വക്കോളമെത്തിയപ്പോള്‍ ചിരി നിര്‍ത്തി വിശ്രമിച്ചു. “ചീയേഴ്സ് “ :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-86934961849255857362009-10-22T10:39:36.961-07:002009-10-22T10:39:36.961-07:00പപ്പൂസ്...ബാക്കി കൂടെ പോരട്ടെ...:)പപ്പൂസ്...ബാക്കി കൂടെ പോരട്ടെ...:)ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-80858229966980644322009-10-22T09:50:16.565-07:002009-10-22T09:50:16.565-07:00ശ്രീവല്ലഭണ്ണന്സ്, പാമര്‍ അണ്ണന്സ്, താങ്ക്സ്, ബാക...ശ്രീവല്ലഭണ്ണന്സ്, പാമര്‍ അണ്ണന്സ്, താങ്ക്സ്, ബാക്കി ഉടന്‍ ഡെലിവെറി ചെയ്യാം. ഞാനെഴുതി വരുമ്പഴേക്കും ചരിത്രത്തിന്റെ ചാരിത്ര്യമൊക്കെ തുംഗഭദ്ര കടന്നേക്കും. ;-)

ഉമേഷണ്ണോ, താങ്ക് യൂ. ഒരു പണി ഞാന്‍ തന്നിരുന്നേ. രണ്ടു പൂരണം പൂശിയതിനെ വൃത്തിയുള്ള വൃത്തത്തിലാക്കി അടിയന്റെ മാനം കാക്കണം! :-)

കൃഷണ്ണോ, അതെങ്ങാന്‍ സംഭവിച്ചിരുന്നേ, ഹോ, ഞാനാ സാമ്രാജ്യം ഒന്നലക്കിപ്പൊളിച്ചേനെ! ഹോട്ടലിനു മുമ്പീ ബാറുള്ളപ്പോ കയ്യില്‍ വല്ലതും കരുതീട്ടു പോണോ. ചുമ്മാ ചെന്നു നിപ്പനടിക്കുകയല്ലാണ്ട്. പെണ്ണുമ്പിള്ളയെ പേടിയോ, ഹും, പിന്നേ.... (വിശദമായി പിന്നെ പറയാം, അവള് ദേ ചട്ടുകോം കൊണ്ട് വരുന്നു)

അഭി, അങ്ങനെത്തന്നെ, താങ്ക് യൂ. :-)

വിശാലണ്ണോ, തിരിച്ചും നൂറു നൂറു ഢംഭരങ്ങള്.... കണ്ടില്ലല്ലോ കണ്ടില്ലല്ലോന്നാലോചിച്ചിരിക്കുമ്പഴാ ശങ്കരേട്ടന് വന്ന് വിശാലണ്ണനെ കയ്യോടെ കാട്ടിത്തന്നത്. സന്തോഷം. :-)

ഷെര്ലക്കണ്ണന്സ്, കറങ്ങുന്ന വിവരമൊക്കെ അറിയുന്നുണ്ട് ചുള്ളാ. തരം കിട്ടുമ്പോ നല്ലപാതിയേം കൂട്ടി വിജയനഗരമൊക്കെ ഒന്നു കറങ്ങിയേച്ച് വാ. ;-)

പേരൂരാന്സ്, വിളി കേട്ടു. :-)

മിനീ, പപ്പൂസിനി എവിടൊക്കെ പോവാന്‍ കിടക്കുന്നു (ഒവ്വ!) :-) താങ്ക് യൂ!പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-11146107707924601622009-10-22T07:09:16.928-07:002009-10-22T07:09:16.928-07:00ഈ പപ്പൂസ് എങ്ങനെ ബാലരമയില്‍ നിന്ന് വിജയനഗരത്തിലെത്...ഈ പപ്പൂസ് എങ്ങനെ ബാലരമയില്‍ നിന്ന് വിജയനഗരത്തിലെത്തി എന്ന് ചിന്തിച്ചപ്പോഴാണ് വണ്ടിയുടെ കുലുക്കം. എല്ലാം മുന്നില്‍ കാണുന്നത് പോലെ,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-72392088317007125262009-10-21T18:56:46.531-07:002009-10-21T18:56:46.531-07:00pappoospappoosperooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-15297175750313819672009-10-21T11:43:17.043-07:002009-10-21T11:43:17.043-07:00അടിയന് ഇവടൊക്കെ കറങ്ങണ്ണ്ട്ട്ടാ..അടിയന് ഇവടൊക്കെ കറങ്ങണ്ണ്ട്ട്ടാ..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-2555379330446354162009-10-21T03:49:50.366-07:002009-10-21T03:49:50.366-07:00ആഢംഭരം പടത്തലൈവരെ..
എന്തിറ്റാ എഴുത്ത്.. ഹോ!ആഢംഭരം പടത്തലൈവരെ..

എന്തിറ്റാ എഴുത്ത്.. ഹോ!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-14696981688696196422009-10-21T02:38:00.038-07:002009-10-21T02:38:00.038-07:00എല്ലാവരും പറഞ്ഞത് പോലെ , ബാക്കി കൂടി പോരട്ടെഎല്ലാവരും പറഞ്ഞത് പോലെ , ബാക്കി കൂടി പോരട്ടെഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-45755673424178298592009-10-21T01:08:01.628-07:002009-10-21T01:08:01.628-07:00"ആരവിടെ, വിജയനഗരസാമ്രാജ്യത്തിന്റെ തെക്കുകിഴക..."ആരവിടെ, വിജയനഗരസാമ്രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ നൂറ്റിമുപ്പത്തിനാലു ഗ്രാമങ്ങളും ഇരുന്നൂറ്റിപ്പന്ത്രണ്ട് കന്യകമാരെയും പടത്തലവന് പപ്പൂസിനു നല്കാന് നാം ഉത്തരവിടുന്നു!"

"വേണ്ട പ്രഭോ! പടത്തലവന് പപ്പൂസിന് ആഡംബരങ്ങള്‍ ആവശ്യമില്ല!"

കൃഷ്ണദേവരായര്‍ വീണ്ടും അദ്ഭുതപ്പെട്ടു. പപ്പൂസിനെ തനിക്കഭിമുഖമായി നിര്ത്തില് തോളില്‍ കൈ വച്ച് അദ്ദേഹം ഗദ്ഗദത്തോടെ ചോദിച്ചു.

"പടത്തലവന്, മറ്റെന്താണ്.... മറ്റെന്താണ് ഈ ദരിദ്രരാജന്‍ താങ്കള്‍ക്കു ചെയ്തു തരേണ്ടത്? ഈ സാമ്രാജ്യം മുഴുവന്‍ അവിടുത്തെ ധീരതയുടെയും പ്രയത്നത്തിന്റെയും മുന്നില്‍ തലകുനിക്കുകയാണ്. പറയൂ, താങ്കള്‍ക്ക് ഈ സാമ്രാജ്യം തന്നെ വേണമോ?"

"വേണ്ട രാജന്.... അടിയനൊരു....."

പപ്പൂസ് വിനയാന്വിതനായി.

"ഒരു....? പറയൂ പപ്പൂസ്...."

"അടിയനൊരു കുപ്പി ഓസീയാര്‍ മാത്രം മതി...!!!"

"ഹ! ഹ! ഹ!"

രാജന് പൊട്ടിച്ചിരിച്ചു.

"ആരവിടെ, പടത്തലവന് പപ്പൂസിനു വേണ്ടി കൊട്ടാരത്തിലെ കല്പടവുകളിറങ്ങിച്ചെല്ലുന്ന കുളം വറ്റിച്ച് അതില്‍ മദ്യം നിറക്കുവിന്‍..."

ഹോ.. ഇങ്ങനെയെങ്ങാൻ സംഭവിച്ചിരുന്നെങ്കിൽ?....

യാത്ര പോകുമ്പോൽ കൈയ്യിൽ മറ്റവൻ കരുതിയില്ലാരുന്നോ? അതോ പെണ്ണുമ്പിള്ളയെ പേടിച്ച് നല്ല പിള്ളയായതാണോ?

ബാക്കി കൂടെ പോരട്ടെ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-70959629359238483912009-10-20T22:51:28.656-07:002009-10-20T22:51:28.656-07:00തുടക്കം കിടുക്കൻ!തുടക്കം കിടുക്കൻ!Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-3454402427981900252009-10-20T16:50:23.374-07:002009-10-20T16:50:23.374-07:00ഥാങ്ക്സ്! ബാക്കി പോരട്ടേ ബേക്കൂ :)ഥാങ്ക്സ്! ബാക്കി പോരട്ടേ ബേക്കൂ :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-23123872905687525882009-10-20T14:43:36.880-07:002009-10-20T14:43:36.880-07:00ബാക്കി കൂടെ പോരട്ടെ. :-)ബാക്കി കൂടെ പോരട്ടെ. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.com