tag:blogger.com,1999:blog-1366484230997847009.post1676215206009275548..comments2023-10-26T07:54:49.070-07:00Comments on അടിദാസ്...: കൊച്ചുത്രേസ്യക്കൊരു സത്യവാങ്മൂലംപപ്പൂസ്http://www.blogger.com/profile/14002106013903631431noreply@blogger.comBlogger26125tag:blogger.com,1999:blog-1366484230997847009.post-13606566900727648792008-05-09T21:36:00.000-07:002008-05-09T21:36:00.000-07:00ഹീ ഈസ് എ ഫിലോസഫര്‍ (ലൂസിഫറാണവന്‍)." ithu kalakki.....ഹീ ഈസ് എ ഫിലോസഫര്‍ (ലൂസിഫറാണവന്‍)."
ithu kalakki...ലുട്ടാപ്പി::luttappihttps://www.blogger.com/profile/10986751855766329453noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-22460052747289561352008-02-05T04:00:00.000-08:002008-02-05T04:00:00.000-08:00ഹയ്യോപപ്പൂസേഈ പോസ്റ്റെല്ലാം വായിയ്ക്കാന്‍ ലേറ്റായി...ഹയ്യോ
പപ്പൂസേ
ഈ പോസ്റ്റെല്ലാം വായിയ്ക്കാന്‍ ലേറ്റായിപ്പോയി. എല്ലാം വായിച്ചു.
എന്തൂട്ടെഴുത്താ മാഷേ :)
ചിരിച്ച് അടപ്പിളകിSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-44549002073665314882008-01-15T00:41:00.000-08:002008-01-15T00:41:00.000-08:00“ഹീ പുള്‍സ് എവെരിവണ്‍സ് ലെഗ്, ഫണ്ണി ബോയ് (കാല് ആരു...“ഹീ പുള്‍സ് എവെരിവണ്‍സ് ലെഗ്, ഫണ്ണി ബോയ് (കാല് ആരുടെയായാലും അവനെനിക്കു പുല്ലാ, കൊച്ചു പയ്യന്). “

ഹ..ഹ..ഹ.. അടിപൊളി... കസറി കേട്ടോ....രാജേഷ് മേനോന്https://www.blogger.com/profile/02607113362895499961noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-63239638920065769722008-01-09T22:37:00.000-08:002008-01-09T22:37:00.000-08:00കാര്‍വര്‍ണമേ, ഒരു ലാര്‍ജ് ഒസീയാര് ഒഴിക്കട്ടാ..? എ...കാര്‍വര്‍ണമേ, ഒരു ലാര്‍ജ് ഒസീയാര് ഒഴിക്കട്ടാ..? എല്ലാം മനസ്സിലാവും... :)

പ്രയാസീ... ഹ ഹ !! ഡിസ്ക്കോ ശാന്തിയോടു താങ്കള്‍ ചെയ്തതിന്റെ പ്രതികാരം തന്നെയാ ഇത്... മലബാര്‍ എക്സ്പ്രസ്സിനു തല വക്കുന്നതൊക്കെ കൊള്ളാം, ആ ബാര്‍ലി വെള്ളം ബാക്കിയുണ്ടെങ്കില്‍ ഗ്ലാസ്സവിടെ വച്ച് പോക്കൊണേ... :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-22342465936274592942008-01-09T10:17:00.000-08:002008-01-09T10:17:00.000-08:00കൊച്ചുത്രേസ്യയുടെ പോസ്റ്റുകള്‍ സിനിമാ പോസ്റ്ററുകള്‍...കൊച്ചുത്രേസ്യയുടെ പോസ്റ്റുകള്‍ സിനിമാ പോസ്റ്ററുകള്‍ പോലെ നീറഞ്ഞിരുന്ന എന്റെ ഹൃദയഭിത്തിയില്‍ വെള്ള പൂശാന്‍ വന്ന കശ്മലാ..
എന്നാലും എന്നോടീ ചതി..വേണ്ടാരുന്നു..:(
ഐശ്വര്യാ റായിയും എന്നോട് ഇതേ ചതിയാ ചെയ്തത്..!
കൊച്ചിന്റെ മറുപടീം കൂടിയായപ്പോള്‍..

എനിക്കു ദാഹിക്കുന്നു..

ഒരു ഗ്ലാസ് ബാര്‍ളി വെള്ളം കുടിക്കട്ടെ..ഹോ!

സമാധാനമായി..

ഭൂലോകത്തെ ആദ്യ പരീക്കുട്ടിയായി ഞാനിവിടൊക്കെത്തന്നെയുണ്ടാവും..
ത്രേസ്യാ ത്രേസ്യ പൊയാല്‍ ബൂലോകത്തെ ഓരോ പോസ്റ്റിലും കമന്റി കമന്റി ഞാന്‍ മരിക്കും നൊക്കിക്കൊ!..
പപ്പൂ..പോസ്റ്റു കലക്കി..!
ഇതെന്റെ ഖല്ബകോം കലക്കി..!
ഞാന്‍ മലബാര്‍ എക്സ്പ്രസ്സിനു തലവെക്കാന്‍ പൊകുന്നു..പുറകീന്നു വിളിക്കരുത്..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-87173115421188393742008-01-09T01:28:00.000-08:002008-01-09T01:28:00.000-08:00യ്ക്കൊന്നും തിരിയണില്ലല്ലാ ത്രേസ്യേ സോരി പപ്പൂസെ അ...യ്ക്കൊന്നും തിരിയണില്ലല്ലാ ത്രേസ്യേ സോരി പപ്പൂസെ അക് ച്യുലി എന്താ സംഭവം.കാര്‍വര്‍ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-85488342854013611582008-01-08T23:18:00.000-08:002008-01-08T23:18:00.000-08:00നന്ദി പൈങ്ങോടരെ നന്ദി.. ഒസീയാറടിക്കുന്ന പപ്പൂസിനുണ...നന്ദി പൈങ്ങോടരെ നന്ദി.. ഒസീയാറടിക്കുന്ന പപ്പൂസിനുണ്ടോ പൂമ്പാറ്റയില്‍ സ്ഥാനം?? കൊച്ചു പിള്ളാരെ വഴി തെറ്റിക്കല്‍ പപ്പൂസ് നിര്‍ത്തി. ഇനി പപ്പൂസിന്റെ ലോകം ഈ ബ്ലൂമ്പാറ്റ തന്നെ! :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-47267738638858905912008-01-08T04:35:00.000-08:002008-01-08T04:35:00.000-08:00ഡാ പപ്പൂസേ, ഈ ലെവലില്‍ നീ എഴുതാന്‍ തൊടങ്ങ്യാല് നി...ഡാ പപ്പൂസേ, ഈ ലെവലില്‍ നീ എഴുതാന്‍ തൊടങ്ങ്യാല് നിന്നെയാ പൂമ്പാറ്റേടെ അവസാനപേജീന്നെടുത്ത് ഈ ബ്ലൂമ്പാറ്റയില് ഒട്ടിച്ചുവെക്കേണ്ടിവരുമല്ലോ :)

എഴുത്ത് പൊളപ്പൊളപ്പനായിണ്ട്റാ..പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-17939365873863020502008-01-08T02:56:00.000-08:002008-01-08T02:56:00.000-08:00നന്ദി ഇടിവാളണ്ണാ, തൃശൂരടുത്തു നമ്മടെ PBI (പപ്പൂസ് ...നന്ദി ഇടിവാളണ്ണാ, തൃശൂരടുത്തു നമ്മടെ PBI (പപ്പൂസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) തുടങ്ങീത് അറിഞ്ഞില്ലായിരുന്നല്ലേ... പപ്പൂസിന്റെം കൊച്ചിന്റെം നമ്പറൊഴിച്ചു ബാക്കിയെല്ലാം അവടെ കിട്ടും.. ;)

കുട്ടന്മേന്നെ, ആഗെയൊരു ഗ്രാമ്മര്‍ ഗണ്ഫ്യൂഷന്... എന്തായാലും നിര്‍ത്തണില്ല... :)

ഗോപാ, നന്ദി, ഒസീയാറിന് അല്പം ബഹുമാനമൊക്കെ കൊടുക്കാം ട്ടാ... :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-14375001079881641382008-01-08T01:27:00.000-08:002008-01-08T01:27:00.000-08:00ഹ ഹ ..ഓസിയാറാരാ മോന് ...:-)ഹ ഹ ..
ഓസിയാറാരാ മോന് ...
:-)Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-75433346272476089622008-01-08T00:42:00.000-08:002008-01-08T00:42:00.000-08:00സോറി. ഇതു നിര്ത്തണ്ടാന്നല്ല പറഞ്ഞേ.. ഒറിജിനല്‍ വേ...സോറി. ഇതു നിര്ത്തണ്ടാന്നല്ല പറഞ്ഞേ.. ഒറിജിനല്‍ വേണ്ടാന്നാ പറഞ്ഞേ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-29774114757548839272008-01-07T21:49:00.000-08:002008-01-07T21:49:00.000-08:00ഒരു ജ്യാതി അലക്കാണല്ല ഡാവേ? അലക്കീണ്ട്ട്രാ ബാര്‍ലി...ഒരു ജ്യാതി അലക്കാണല്ല ഡാവേ? അലക്കീണ്ട്ട്രാ

ബാര്ലിച്ചായനുമായുള്ള ഡയലോഗുകളാണു എനിക്ക് കൂടുതല്‍ പിടിച്ചത്. അല്ലാ എന്റെ മൊബൈല്‍ ല്നമ്പറു വരെ കറക്റ്റാണല്ലാ? യെവടന്നു കിട്ടി / ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-40617089970693942492008-01-07T21:40:00.000-08:002008-01-07T21:40:00.000-08:00കൈതമുള്ളേ നന്ദി, ദുര്‍വ്യാഖ്യാനം ചെയ്യരുതേ പ്ലീസ്....കൈതമുള്ളേ നന്ദി, ദുര്‍വ്യാഖ്യാനം ചെയ്യരുതേ പ്ലീസ്.. പാവം ജീവിച്ചു പോട്ടെ. :)

സുല്ലേ, പുലിക്കൂട്ടിലകപ്പെട്ട മാന്‍കിടാവേ, മടിച്ചു നില്‍ക്കാതെ കടന്നു വരൂ... :)

അപ്പു, എംടീടെ നോവലൊക്കെ വായിക്കാറുണ്ടല്ലേ. നന്ദി. :)

നന്ദി കുട്ടന്മേനോനെ, ച്ചായ്, നിര്‍ത്തെ? നെവര്‍... :)

നന്ദി മുസാഫിറെ... മാന്കിടാങ്ങളെയും ഞാന്‍ താമസിയാതെ കാണുന്നുണ്ട്... :)

എന്റെ വാല്മീകീ, നന്ദി, അങ്ങനെ ആണെങ്കില്‍ ഞാന്‍ കൊല്ലത്ത് സ്ഥിരതാമസമാക്കാം... :)

ഗുപ്താ, അധൂരാ + അധൂരാ = ഹാഫ് + ഹാഫ് = ഫുള്‍.. അവിടേം കുപ്പി തന്നെ... രണ്ടു വീശീട്ടു പാടുന്നതല്ലേ അതിന്റെയൊരു ശരി, ഏത്? ;)

നിരക്ഷരാ, നന്ദി... ഉടനെ വരാം... :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-68948825055072136882008-01-07T19:50:00.000-08:002008-01-07T19:50:00.000-08:00"ആ വള്ളിനിക്കറും കുപ്പായോമിട്ട് അടങ്ങിയൊതുങ്ങി അവി..."ആ വള്ളിനിക്കറും കുപ്പായോമിട്ട് അടങ്ങിയൊതുങ്ങി അവിടെങ്ങാനും ചുരുണ്ടോണം. ഷൈന്‍ ചയ്യാന് വന്നാ മോനേ, പൂമ്പാറ്റേടെ പൊറമാണെന്നൊന്നും ഞാന്‍ നോക്കില്ല, ചീന്തി വലിച്ചു കളയും."

“കമന്റ് കിട്ടാത്ത വിശാലമനസ്ക്കന്‍ “ ആലോചിക്കാന്‍ പോലും പറ്റണില്ല.

പോസ്റ്റ്, അതിന്റെ തലക്കെട്ട്, എല്ലാം കലക്കി. കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-25012378601418243002008-01-07T17:16:00.000-08:002008-01-07T17:16:00.000-08:00മേം അധൂരാ..തൂ അധൂരീ ജീ രഹീ ഹൈ ... വരെ ആയോ പപ്പൂസേ....മേം അധൂരാ..തൂ അധൂരീ ജീ രഹീ ഹൈ ... വരെ ആയോ പപ്പൂസേ.. എന്നാല്‍ ഓസീയാറിലെങ്ങും തീരൂല്ലാ... പാട്ടിനിയും പാടണ്ടിവരും :))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-36770386556198388032008-01-07T12:12:00.000-08:002008-01-07T12:12:00.000-08:00സംഗതി കലക്കി ഗഡീ... മറ്റേ സംഗതി അല്ല.. എന്തായാലും ...സംഗതി കലക്കി ഗഡീ... മറ്റേ സംഗതി അല്ല..
എന്തായാലും കൊല്ലം ജില്ലയില്‍ കടക്കാന്‍ പ്ലാനുണ്ടെങ്കില്‍ പറയണം. ഓസീയാറ് കൊണ്ടൊരു ആറ് തീര്‍ത്തു തരാം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-77257596663493774932008-01-07T05:25:00.000-08:002008-01-07T05:25:00.000-08:00പുലികളെ തോട്ടും തലോടിയുമാണല്ലോ തുടക്കം.മോശമില്ല.ഇന...പുലികളെ തോട്ടും തലോടിയുമാണല്ലോ തുടക്കം.മോശമില്ല.ഇനിയും എഴുതുക.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-60867584489740909122008-01-07T04:38:00.000-08:002008-01-07T04:38:00.000-08:00ഗഡ്യേ ഈ ബ്ലോഗും നന്നായിരിക്കുന്നു. ഇടയ്ക്ക് വെച്ച്...ഗഡ്യേ ഈ ബ്ലോഗും നന്നായിരിക്കുന്നു.
ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോവരുത് ട്ടാ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-68681509427904384132008-01-07T04:26:00.000-08:002008-01-07T04:26:00.000-08:00നല്ല പരിചയമുള്ള ശൈലി. ഇതാരപ്പാ.??? “പൂമ്പാറ്റയിലെ ...നല്ല പരിചയമുള്ള ശൈലി. ഇതാരപ്പാ.??? “പൂമ്പാറ്റയിലെ അവസാനപേജില്‍ താമസം....” ഗ്ലൂ...

സാരമില്ല. എഴുത്തുകൊള്ളാം. ഇനിയും വായിക്കാംട്ടോ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-65061066665136170642008-01-07T03:46:00.000-08:002008-01-07T03:46:00.000-08:00ഓണം വന്നോഇവിടെ പുലിക്കളിയാണല്ലോഒന്നൊഴിഞ്ഞു നില്ക്ക...ഓണം വന്നോ
ഇവിടെ പുലിക്കളിയാണല്ലോ
ഒന്നൊഴിഞ്ഞു നില്ക്കാം :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-911078916547538892008-01-07T03:42:00.000-08:002008-01-07T03:42:00.000-08:00പുതിയ ബ്ലോഗ് നന്നായിരിക്കുന്നു.സത്യഭാമക്കൊരു പ്രേ...പുതിയ ബ്ലോഗ് നന്നായിരിക്കുന്നു.

സത്യഭാമക്കൊരു പ്രേമലേഖനം, അല്ല, കൊച്ചുത്രേസ്യക്കൊരു സത്യവാങ്മൂലം എന്ന പോസ്റ്റ് കലക്കി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-32500052323275956612008-01-07T03:09:00.000-08:002008-01-07T03:09:00.000-08:00കൊച്ചേ, അയ്യോ ആരാ നമുക്കിടയില്‍ കെടന്നു കളിക്കുന്ന...കൊച്ചേ, അയ്യോ ആരാ നമുക്കിടയില്‍ കെടന്നു കളിക്കുന്നത്? ആലപ്പുഴ കള്ളുഷാപ്പില്‍ ഒസീയാറു സപ്ലൈ നിര്ത്തിയത്തിനു ശേഷം ഞാനവിടെ കയറീട്ടേ ഇല്ല. ഒസീയാറില്ലാത്ത ബാറോ? ഞാന്‍ കയറില്ല.. :(പിന്നെ വാ തുറക്കാന്‍ പോലും അവന്മാരു അവസരം തന്നില്ലെന്നെ.

കൃഷേ, ഒസീയാറില് മുങ്ങീട്ടാണെങ്കില് ആ മരണം ഞാനങ്ങു സഹിക്കും... :) അതില്‍ കേമമൊരു മരണം എവിടെ കിട്ടാന്‍?

ശ്രീ, നന്ദി. ത്രേസ്യക്കെന്റെ മറുപടീം കണ്ടല്ലോ... ഇനി ബാക്കി പറ. :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-66189486634703008282008-01-07T01:39:00.000-08:002008-01-07T01:39:00.000-08:00ഇനിയാരും ഒന്നും പറയേണ്ടാന്നു തോന്നുന്നു.ദേ, കൊച്ചു...ഇനിയാരും ഒന്നും പറയേണ്ടാന്നു തോന്നുന്നു.
ദേ, കൊച്ചു ത്രേസ്യ തന്നെ വേണ്ട മറുപടി ഇട്ടല്ലോ..

എന്നാലും എഴുത്ത് കിടിലന്‍ എന്നു പറയാതിരിയ്ക്കുന്നതെങ്ങനെ?
“ഇഞ്ചി കടിച്ച പെണ്ണിനെപ്പോലെ, ബ്ലഡ് ടെസ്റ്റു പൊളിഞ്ഞ കൊച്ചുത്രേസ്യയെപ്പോലെ, കമന്റു കിട്ടാത്ത വിശാലമനസ്കനെപ്പോലെ, താടി വടിച്ച കുറുമാനെപ്പോലെ ഞാന്‍ അന്തം വിട്ടു നിന്നു...”

സൂപ്പര്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-5138028834043993982008-01-07T01:34:00.000-08:002008-01-07T01:34:00.000-08:00ഓസിയാര്‍ പപ്പൂസേ, വള്ളിനിക്കറിട്ട നീയാളു കൊള്ളാലോ....ഓസിയാര്‍ പപ്പൂസേ, വള്ളിനിക്കറിട്ട നീയാളു കൊള്ളാലോ.. ത്രേസ്യാക്കൊച്ചിനിട്ട് പാര പണിയാന്‍ വന്നിരിക്കുന്നോ. പ്രശ്നങ്ങളൊക്കെ കള്ളുഷാപ്പില്‍ വെച്ച് തീര്ത്തതാണന്നല്ലെ കൊച്ച് പറേന്നത്.

ഇമ്മിണിയുള്ള നിന്നെ ഓസിയാറില്‍ മുക്കിക്കൊല്ലും..സൂച്ചിച്ചോ. :)

എഴുത്ത് കൊള്ളാം അടിദാസാ..അടി.. അടി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1366484230997847009.post-81860916516900051822008-01-07T00:48:00.000-08:002008-01-07T00:48:00.000-08:00ശ്ശോ നമ്മള് തമ്മിലുള്ള പ്രശ്നങ്ങളൊക്കെ അന്ന് ആലപ...ശ്ശോ നമ്മള് തമ്മിലുള്ള പ്രശ്നങ്ങളൊക്കെ അന്ന് ആലപ്പുഴ കള്ളുഷാപ്പില്‍ വച്ച് പറഞ്ഞു തീര്‍ത്തതല്ലേ..അതൊക്കെ ആ കൊടുവാളിനോടും അശാന്തമനസ്കനോടും പറഞ്ഞൂടായിരുന്നോ..അല്ലേലും ഈ പപ്പൂസിങ്ങനെയാ..തലയ്ക്കു പുറത്തു മാത്രമല്ലാ ഉള്ളിലും കംപ്ലീറ്റ് തരിശുഭൂമിയാ :-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.com